Umra

ഹജ്ജുപോലെത്തന്നെ, കഴിവുള്ളവ ജീവിതത്തി ഒരു പ്രാവശ്യം നി വഹിക്ക നി ബന്ധമായ ക മ്മമാണ്‌ ഉം റ. അല്ലാഹു ഖു ആനി

പറയുന്നു:

“നിങ്ങ ഹജ്ജും ഉം റയും അല്ലാഹുവിനുവേണ്ടി പൂ ത്തിയാക്കി ചെയ്യുക” (അ ബഖറ: 196)

ഒരിക്ക ആയിശ(റ) നബി(സ)യോട് ചോദിച്ചു: സ്ത്രീക ക്ക് ജിഹാദ് നി ബന്ധമാണോ?. അവ ക്ക് സമരമില്ലാത്ത ജിഹാദ് നി ബന്ധമാണ്‌-ഹജ്ജും ഉം റയും (അഹ് മദ്)

ഉം റക്ക് പ്രത്യേക കാലമില്ല. ഉം റ സ്വതന്ത്രമായും ഹജ്ജിന്റെ കൂടെയും നി വ്വഹിക്കാവുന്നതാണ്‌.

ഹജ്ജിന്റെ മീഖാത്തുക തന്നെയാണ്‌ ഉം റയുടെയും മീഖാത്തുക . എന്നാ മക്കയിലുള്ളവ ഉം റക്ക് ഇഹ് റാം ചെയ്യുന്നതിന്‌ ഹറമിന്റെ പുറത്ത് പോവ നി ബന്ധമാകുന്നു.

ഇഹ് റാം, ത്വവാഫ്, സ അ്‌യ്, മുടിയെടുക്ക എന്നിവയാണ്‌ ഉം റയുടെ ക മ്മങ്ങ .

ഉം റക്കു ശേഷം ത്വവാഫു വിദാഅ്‌ നി ബന്ധമില്ല.