Testimonials

മാനുഷികമായി വരാവുന്ന പോരായ്മകളല്ലാതെ പറയത്തക്ക
പരാതികളൊന്നുമില്ല. വിഭിന്നദേശക്കരും ആശയക്കാരും പാ ട്ടിക്കാരും
ഉ പ്പെട്ട ഖാഫിലയെ പ്രയാസംകൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍
നേതൃത്വത്തിന്‌ സാധ്യമായി.

ഇബ്രാഹീം ദയാമ സി, കോഴിക്കോട് ജില്ല (297 - 2009)

-------------------------------------------------------------------------------------------------------------------------------------------

അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് വളണ്ടിയര്‍മാര്‍ ചെയ്ത
സേവനങ്ങ ക്ക് തക്കപ്രതിഫലം അല്ലാഹു നല്‍കുമാറാകട്ടെ. ഓരോ
കര്‍മ്മങ്ങളിലും നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങ ഫലപ്രദമായിട്ടുണ്ട്.
കേരള ഹജ്ജ് ഗ്രൂപ്പിന്‌ കച്ചവടക്കണ്ണല്ല മറിച്ച് ഹാജിമാരെ
ഹജ്ജ് കര്‍മ്മങ്ങള്‍ പരമാവധി നിര്‍വ്വഹിക്കാന്‍ പ്രയാസാവസരങ്ങളിലും
സഹായിക്കുക എന്നതാണെന്ന് ബോധ്യമായി.
എ .എം.അബ്ദുല്ല, കോഴിക്കോട് ജില്ല (292- 2009)

എ .എം.അബ്ദുല്ല, കോഴിക്കോട് ജില്ല (292- 2009)

-------------------------------------------------------------------------------------------------------------------------------------------

പ്രവാചകന്റെ ചര്യയനുസരിച്ച് ചൈതന്യവത്തായ ഹജ്ജ് ചെയ്യുവാ
സാധിച്ചു എന്നത് വളരെയധികം സംതൃപ്തി നല്‍കുന്നു.

ഷാജഹാന്‍ .എം, തിരുവനന്തപുരം ജില്ല (907 - 2009)

-------------------------------------------------------------------------------------------------------------------------------------------

100% ഒരിക്കലും ഉണ്ടാവില്ലല്ലോ. എങ്കിലും സംതൃപ്തിയോടെ ഹജ്ജ്
നിര്‍വ്വഹിച്ചുവെന്ന് തോന്നത്തക്ക സാഹചര്യം കേരള ഹജ്ജ് ഗ്രൂപ്പ്
ഒരുക്കിയിരുന്നു. അതിന്‌ ഹൃദയത്തിന്റെ ഭാഷയി നന്ദി അറിയിക്കുന്നു.
 കോലൊളമ്പ്, മലപ്പുറം ജില്ല (376 - 2009)

വി.എം.അബ്ദുല്ലക്കുട്ടി,, കോലൊളമ്പ്, മലപ്പുറം ജില്ല (376 - 2009)

-------------------------------------------------------------------------------------------------------------------------------------------