Services

1996ൽ രൂപീകരിച്ചതുമുതൽ എല്ലാവർഷവും കേരള ഹജ്ജ് ഗ്രൂപ്പ് കേരള ഹജ്ജ് ഗ്രൂപ്പ് പാക്കേജുകൾ സംഘടിപ്പിച്ചുവരുന്നു. ഹാജിമാരാൽ നടത്തപ്പെടുന്ന ഹാജിമാരുടെ കൂട്ടായ്മ, അതാണ്‌ കേരള ഹജ്ജ് ഗ്രൂപ്പ്. ഹാജിമാരുടെ വിവിധങ്ങളായ കഴിവുകൾ ഗ്രൂപ്പിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തിവരുന്നു.
കേരള ഹജ്ജ് ഗ്രൂപ്പിന്റെ ഹജ്ജ് പാക്കേജിലെ സേവനങ്ങൾ:

  1. വിസ സ്റ്റാമ്പിങ്ങ്
  2. വിമാന ടിക്കറ്റ്
  3. മക്കയിലെ താമസം
  4. മദീനയിലെ താമസം
  5. ഭക്ഷണം
  6. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ താമസം, ഭക്ഷണം
  7. ബസ് യാത്രകൾ
  8. ചരിത്രപ്രധാന സ്ഥലങ്ങളിലെ സന്ദർശനം
  9. സേവന സന്നദ്ധരായ വളണ്ടിയർമാർ
  10. പണ്ഡിത നേതൃത്വം
  11. പഠനക്ലാസുകൾ
  12. ബലി
  13. അലക്ക്
  14. ഗ്രൂപ്പ് ഡോക്ടറുടെ സേവനം
  15. ട്രാവൽ കിറ്റ്
  16. സംസം
  17. സന്ദർശനങ്ങളിൽ മലയാളി ഗൈഡിന്റെ സേവനം

എല്ലാ ചിലവുകളുമുൾപ്പെടെയുള്ള പാക്കേജാണ്‌ ഹജ്ജ് ഗ്രൂപ്പ് നൽകിവരുന്നത്.  ഹാജിമാർക്ക് പുണ്യസ്ഥലങ്ങളിലെത്തിയാൽ മറ്റു ചിലവുകളുണ്ടാകുന്നില്ല.

2010 മെയ് മാസത്തിലാണ്‌ കേരള ഹജ്ജ് ഗ്രൂപ്പിന്റെ പ്രഥമ ഉം റ ഗ്രൂപ്പ് ആരംഭിച്ചത്.  10 മുതൽ 15 ദിവസം വരെയുള്ള പാക്കേജുകളാണ്‌ ഇപ്പോൾ നടത്തിവരുന്നത്
കേരള ഹജ്ജ് ഗ്രൂപ്പിന്റെ ഉം റ പാക്കേജിലെ സേവനങ്ങൾ:

  1. വിസ സ്റ്റാമ്പിങ്ങ്
  2. വിമാന ടിക്കറ്റ്
  3. മക്കയിലെ താമസം
  4. മദീനയിലെ താമസം
  5. ഭക്ഷണം
  6. ബസ് യാത്രകൾ
  7. ചരിത്രപ്രധാന സ്ഥലങ്ങളിൽ പരിചയ സമ്പന്നരായ ഗൈഡുമാരുടെ കൂടെ സന്ദർശനം
  8. സേവന സന്നദ്ധരായ വളണ്ടിയർമാർ
  9. പണ്ഡിത നേതൃത്വം
  10. പഠനക്ലാസുകൾ
  11. ട്രാവൽ കിറ്റ്

2011 മുതൽ ഉം റ സീസൺ ആരംഭിച്ചാൽ എല്ലാ മാസവും ഓരോ ബാച്ച് ഉണ്ടാവും.  താൽ പര്യമുള്ളവർക്ക് മുൻ കൂട്ടി പേര്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്‌. ഓൺലൈൻ ആയും ബുക്കിങ്ങ് സ്വീകരിക്കും. പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയാൻ കേരള ഹജ്ജ് ഗ്രൂപ്പ് ഓഫീസുമായി ബന്ധപ്പെടുക.